psc

പത്തനംതിട്ട : ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ് (സോഷ്യൽ സയൻസ്)(മലയാളം മീഡിയം) (ബൈ ട്രാൻസ്ഫർ) (കാറ്റഗറി നം.508/19) തസ്തികയിലേക്ക് 2021 ഡിസംബർ 3l ൽ പ്രാബല്യത്തിൽ വന്ന റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഏക ഉദ്യോഗാർത്ഥിയെ ജനുവരി 22 ന് നിയമന ശിപാർശ ചെയ്തതിനെത്തുടർന്ന് റാങ്ക് പട്ടിക ഇല്ലാതായതായി പത്തനംതിട്ട പബ്ലിക് സർവീസ് കമ്മി​ഷൻ ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ : 0468 2222665.