കോന്നി: ചന്ദനപ്പളളി കോന്നി റോഡിൽ ടാറിംഗ് പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ ഇതുവഴിയുളള വാഹന ഗതാഗതം നിയന്ത്രിച്ചു. പൂങ്കാവിൽ നിന്നു വരുന്ന വാഹനങ്ങൾ മല്ലശേരി ജംഗ്ഷൻ വഴിയും കോന്നിയിൽ നിന്നും വരുന്ന വാഹനങ്ങൾ പി.എം റോഡു വഴിയും തിരിഞ്ഞു പോകണം.