indiradevi
ഇന്ദിരാദേവി

ചെങ്ങന്നൂർ: തിട്ടമേൽ ഇടത്തറയിൽ പരേതനായ എം.കെ ഭാസ്‌കരൻ പിള്ളയുടെ ഭാര്യ റിട്ട. ഹൈസ്‌കൂൾ അദ്ധ്യാപിക ഇന്ദിരാദേവി(84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ജയശ്രീ, വിജയകുമാർ, കൃഷ്ണകുമാർ. മരുമക്കൾ: അനിൽകുമാർ, സോന നായർ, മീനു. സഞ്ചയനം ശനിയാഴ്ച്ച വൈകിട്ട് 3ന് .