09-sob-k-karunakara
കെ. കരുണാകരൻ

വലിയകാവ് : അരയ്ക്കനാലിൽ കെ. കരുണാകരൻ (87) നിര്യാതനായി. സീതത്തോട് മൂന്നുകൽ അരയ്ക്കനാലിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതിക്കുട്ടി. മക്കൾ: കെ. എ. സജിമോൻ (പോസ്റ്റുമാസ്റ്റർ റാന്നി പഴവങ്ങാടി), മണി, സുമ, പരേതയായ ശോഭന .മരുമക്കൾ : സജിനി, മോഹനൻ, പരേതനായ രാജു, സുരേന്ദ്രൻ.