ഉളനാട്: വാലുമുകടിയിൽ വി. എം. പാപ്പി (92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഉളനാട് സെന്റ് ജോൺസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ: കുഞ്ഞമ്മ പാപ്പി നരിയാപുരം കോയിക്കവടക്കേതിൽ കുടുംബാംഗമാണ്. മക്കൾ: രാജൻ, പൊന്നച്ചൻ, പരേതനായ കുഞ്ഞുമോൻ, വത്സമ്മ. മരുമക്കൾ: പൊന്നമ്മ, ലിസി, സുജ, സജി.