k-g-george
കെ.ജി ജോർജ്ജ്

ചെങ്ങന്നൂർ: മുളക്കുഴ മാളിയേക്കൽ റിട്ട.ഫോറസ്റ്റ് ഡപ്യൂട്ടി കൺസർവേറ്റർ കെ.ജി ജോർജ്(88) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ചേപ്പാട് തുണ്ടിൽ പുത്തൻപുരയിൽ എൽസി ജോർജ്.
മക്കൾ: റാണി, റീന, അനി, പരേതനായ റെജി. മരുമക്കൾ: തോമസ് പി.രാജൻ(സി.ഇ.ഒ, മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ്), ഡോ. സാറാമ്മ വർഗീസ് (അസി.പ്രൊഫസർ, സെന്റ് തോമസ് കോളേജ്, കോഴഞ്ചേരി), വർഗീസ് ടി.ഫിലിപ്പ് (കെ.ടി.ഡി.സി, തിരുവനന്തപുരം), പരേതനായ തോമസ് രാജൻ.