അങ്ങാടിക്കൽ: ഷജിൻ ഭവനത്തിൽ ഷാജി വി. (64) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് പാണൂർ സെന്റ് സേവ്യർസ് ലത്തീൻ കത്തോലിക്ക പള്ളിയിൽ. ഭാര്യ: ലൈസാമ്മ തേക്കുംകൂട്ടത്തിൽ പാണൂർമുരുപ്പൽ കുടുംബാംഗമാണ്. മക്കൾ: ഷജിൻ ഷാജി (ദുബായ്) ഷിജിൻ ഷാജി (ആർമി). മരുമക്കൾ: റൂബി, ജൂലി കൊച്ചുമക്കൾ: ടോവിനോ, ജുവാൻ.