09-sob-pk-kamalasanan
പി. കെ. കമലാസനൻ

ഇലവുംതിട്ട: ഇലന്തൂർ ഗവ.ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകൻ അയത്തിൽ പുതിയയ്യത്ത് പി. കെ. കമലാസനൻ (93) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പത്മിനി. മക്കൾ: സജിത, ജയശ്രീ, ശ്രീലേഖ, പ്രകാശ്. മരുമക്കൾ: ശ്രീകുമാർ, അനിൽകുമാർ, സുരേഷ്, സീന.