പെരിങ്ങര: ഒട്ടത്തിൽ പരേതനായ മോഹനൻ ആചാരിയുടെ ഭാര്യ ഉഷാകുമാരി (60) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ആശാ, അനു, അനീഷ്.മരുമക്കൾ: സജി, ജിനു, ശരണ്യ.