09-sob-pv-devarajan
പി. വി. ദേവരാജൻ

മെഴുവേലി: ഭാനുമതി ഭവനത്തിൽ പരേതരായ കെ. കെ. വാസുവിന്റെയും ഭാനുമതിയമ്മയുടേയും മകൻ പി. വി. ദേവരാജൻ (61) നിര്യാതനായി. സംസ്‌കാരം നാളെ വൈകുന്നേരം 4ന്. ഭാര്യ: സൂസൻ. മക്കൾ:നവീൻ രാജ് (വിഷ്ണു), നിധിൻ രാജ്. മരുമകൾ: ഷൈനി നവീൻ.