ചെങ്ങന്നൂർ: തിട്ടമേൽ തോട്ടുംകര സി. ജെ. മാമ്മൻ (80) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ ശോശാമ്മ മാമ്മൻ (തങ്കമ്മ) ആറാട്ടുപുഴ കല്ലറ കുടുംബാംഗമാണ്. മക്കൾ: ഡോ. പുഷ്പ റെജി, ജെയിംസ് മാമ്മൻ. മരുമക്കൾ: ഡോ. റെജി ജോസഫ് ജോൺ, ലിനി ജെയിംസ്.