09-sob-b-manilakshmiamma
ബി. മണിലക്ഷ്മിയമ്മ

തിരുവല്ല: മതിൽഭാഗം കളീയ്ക്കൽ വീട്ടിൽ പരേതനായ കെ. എൻ. സുകുമാരൻ നായരുടെ ഭാര്യ ബി. മണിലക്ഷ്മിയമ്മ (87) നിര്യാതയായി. . മക്കൾ: ലേഖ കെ. രാജൻ (അദ്ധ്യാപിക, ക്രൈസ്റ്റ് സെൻട്രൽ സ്‌കൂൾ, തിരുവല്ല), ഡോ. കെ. ഉണ്ണികൃഷ്ണൻ (അസോസിയേറ്റ് പ്രൊഫസർ, എൻ.എസ്.എസ്. ഹിന്ദു കോളേജ്, ചങ്ങനാശ്ശേരി). മരുമക്കൾ: പരേതനായ വി. കെ. രാജൻ, ആശ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച എട്ടിന്.