 
ഇളമണ്ണൂർ: പത്തനാപുരം കുണ്ടയം മുത്തൻകാവിൽ വീട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ എം. ജി. രാധമ്മ (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ആർ. രാജൻ, അജയകുമാർ, പ്രകാശ് കുമാർ, പരേതയായ അജയ കുമാരി. മരുമക്കൾ : ഉമയമ്മ, ജയ, സിന്ധു, സുധാകരൻ നായർ. സഞ്ചയനം ഇന്ന് രാവിലെ എട്ടുമണിക്ക്.