പത്തനംതിട്ട.വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് നാല് വിദ്യാർത്ഥികളെ പൊലീസ് പിടികൂടി.മൂന്ന് ബൈക്കുകളും കസ്റ്റഡിയിലെടുത്തു.രണ്ട് തിരുവനന്തപുരം സ്വദേശികളും റാന്നി, മല്ലപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ് പിടിയിലായത്.