കോന്നി: മൃഗസംരക്ഷണ വകുപ്പിന്റെ ആടുവളർത്തൽ പദ്ധതിയിലേക്ക് അരുവാപ്പുലം പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപെട്ട വനിതകർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് ആടുകളും കൂടും അടങ്ങുന്ന യൂണിറ്റിന് 10000 രൂപ സബ്‌സിഡി ലഭിക്കും. അപേക്ഷകൾ ഐരവൺ മൃഗാശുപത്രിയിൽ ലഭിക്കും. അവസാന തീയതി 15.