തിരുവല്ല: അഴിയിടത്തുചിറ അനിരുദ്ധേശ്വരം മഹാദേവക്ഷേത്രത്തിൽ ഉത്സവം തുടങ്ങി. തന്ത്രി കൃഷ്ണൻ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി പരമേശ്വരൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടന്നു. 13ന് പള്ളിവേട്ട. 14ന് ആറാട്ടോടെ സമാപിക്കും.