പ്രമാടം : വാഴമുട്ടം ഈസ്റ്റ് വെട്ടുവേലിൽ വടക്കേതിൽ പൊന്നമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മകൻ : ബാലൻ. മരുമകൾ : പരേതയായ തുളസി.