കുമ്പഴ: കുമ്പഴപാലം, കുമ്പഴ ടെലിഫോൺ, നമ്പർ വൺ, തുണ്ടമൺകര നമ്പർ വൺ, നമ്പർ ടു, അപ്പോളോ , കുറുവക്കാട്ട്, മഠത്തിൽപ്പടി, നാൽക്കാലിപ്പടി, ക്ളർജി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും ശങ്കരത്തിൽപ്പടി, ഇലക്കുളം, കാവനാൽപ്പടി ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും