പ്രമാടം : സി.പി.എം വള്ളിക്കോട് ലോക്കൽ സെക്രട്ടറി, വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച എം.വി പ്രസാദിന്റെ ഏഴാമത് അനുസ്മരണ ദിനാചരണം ഇന്ന് വള്ളിക്കോട്ട് നടക്കും.