veli

പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ നടപ്പിലാക്കുന്ന വന്യജീവികളിൽ നിന്ന് കൃഷി സംരക്ഷണത്തിന് വേലി നിർമ്മിക്കുന്ന പദ്ധതി പ്രകാരം ചെയിൻലിങ്ക് വേലി 50 ശതമാനം സബ്‌സിഡി നിരക്കിൽ നിർമ്മിക്കുവാൻ തയ്യാറുള്ള ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.