പന്തളം: കെ.എസ്.കെ.ടി.യു. പന്തളം തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ബഡ്ജറ്റിനെതിരെ നടന്ന പ്രതിഷേധ കൂട്ടായ്മ ജില്ലാകമ്മിറ്റിയംഗം ജയശങ്കർ ഉദ്ഘാടനം ചെയ്തു. ടി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.തങ്കപ്പൻ,എം.ദിലീപ്, രഞ്ജിത്, അശോകൻ, ജിത്ത്, സാം ദാനിയേൽ, റെജി എന്നിവർ സംസാരിച്ചു.