മെഴുവേലി : എസ്. എച്ച്. എം. പദ്ധതി പ്രകാരം വാഴ, പച്ചക്കറി , കൂൺ കൃഷികൾക്ക് സാമ്പത്തിക സഹായം നൽകുന്നു. താൽപര്യമുള്ള കർഷകർ ഫെബ്രുവരി 20 നകം മെഴുവേലി ക്യഷി ഭവനുമായി ബന്ധപ്പെടണം.