10-adv-jaby-mather
പത്തനംതിട്ട ഡി.സി.സി ഓഫീസിൽ എത്തിച്ചേർന്ന മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തറിന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിലിന്റെ നേതൃത്വത്തിൽ സ്വീകരണം നല്കുന്നു. ഡി.സി.സി ഭാരവാഹികളായ എ.സുരേഷ്‌കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട് എലിസബത്ത് അബു,, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ലാലി ജോൺ, ജില്ലാ പ്രസിഡന്റ് കൂഞ്ഞുഞ്ഞമ്മ ജോസഫ്, എന്നിവർ സമീപം.

പത്തനംതിട്ട: ഡി.സി.സി ഓഫീസിൽ എത്തിച്ചേർന്ന മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെബി മേത്തറിന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിലിന്റെ നേതൃത്വത്തിൽ സ്വീകരണം നല്കി. ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട്, എലിസബത്ത് അബു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്, മണ്ഡലം പ്രസിഡന്റ് റനീസ് മുഹമ്മദ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞൂഞ്ഞമ്മ ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി ലാലി ജോൺ എന്നിവർ പങ്കെടുത്തു.