 
തിരുവല്ല: അഖില കേരള ചേരമർ ഹിന്ദു മഹാസഭ (എ.കെ.സി.എച്ച്.എം.എസ്)തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡന്റും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മൃഗസംരക്ഷണ വകുപ്പിന്റെ നിരണം ഡക്ക് ഫാമിലെ ജീവനക്കാരനുമായ ചുമത്ര കുളത്തുങ്കരയിൽ കെ.കെ വിനോദ് (53) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക്ശേഷം മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: സുലോചന. മക്കൾ: വിനേഷ്, വിനീത, വിനീഷ്, വിസ്മയ
മരുമകൻ: വിശാഖ്.