കോന്നി: കുളത്തുമൺ നന്ത്യാട്ട് (കപ്പാട്ട്) പരേതനായ പാലാ വർക്കിയുടെ ഭാര്യ ഏലിയാമ്മ വർഗീസ് (98) നിര്യാതയായി .സംസ്കാരം ഇന്ന് 3 ന് അതിരുങ്കൽ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ
മക്കൾ : എൻ .ജി. മാത്യു , എൻ. ജി. അച്ചൻകുഞ്ഞ് ( യു .എസ്. എ ) അമ്പിളി വർഗീസ് നന്ത്യാട്ട് ( ജനതാദൾ കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് )
മരുമക്കൾ : ശോഭ മാത്യു ( നരിയാപുരം) ബീന അച്ചൻകുഞ്ഞ്( കൈപ്പട്ടൂർ) , ലിസി അമ്പിളി ( കാഞ്ഞിരപ്പള്ളി).