10-sob-babu-george
ബാബു ജോർജ്

പ്രക്കാനം: കോയിപ്പുറത്ത് ബാബുജോർജ് (71, നോവൽറ്റി സ്‌റ്റോഴ്‌സ് ഉടമ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ഭാര്യ: വത്സമ്മ ബാബു കടമ്മനിട്ട കൊട്ടാരേത്ത് കുടുംബാംഗമാണ്. മക്കൾ: ലിജോ കെ. ബാബു, ലീന സിജു, ലിറ്റി ലിനോയ്. മരുമക്കൾ: അർച്ചന ലിജോ (പെരുനാട്), സിജു വർഗീസ് (മുള്ളനിക്കാട്), ലിനോയ് രാജു (ഓമല്ലൂർ). കൊച്ചുമക്കൾ: എവിലിൻ ആൻ സിജു, എറിൻ അന്ന സിജു, സൗരത് ജോർജ്, സ്വാസ്തിക മറിയം ജോർജ്.