തട്ട, മല്ലിക: പനച്ചവിള പടിഞ്ഞാറ്റേതിൽ കൃഷ്ണൻകുട്ടി (75) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന്. ഭാര്യ: കമലമ്മ. മക്കൾ: അനിൽ കുമാർ, ശ്രീകുമാർ. മരുമകൾ: ഷീജ.