കോഴഞ്ചേരി: മേലുകര കിഴക്കേകര വീട്ടിൽ പ്രസാദ് കെ. ആർ. (56) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ താരാ പ്രസാദ്. മക്കൾ: സുനി കെ. പി., ആതിര പ്രസാദ്. മരുമകൻ: അഖിൽ കെ.