sreeni
കെ. ആർ. ശ്രീനിവാസൻ

കലഞ്ഞൂർ: പാടം ദീപ്തി ഭവനത്തിൽ കെ. ആർ. ശ്രീനിവാസൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ലളിതാംബിക.ബി (റിട്ട. നഴ്സിംഗ് സൂപ്രണ്ട് ആലപ്പുഴ മെഡിക്കൽ കോളേജ്). മക്കൾ : ദീപ. എസ് (അദ്ധ്യാപിക, തൃച്ചേന്ദമംഗലം എച്ച്. എസ്. എസ്, പെരിങ്ങനാട്) പരേതനായ എസ്. ദീപേഷ് . മരുമകൻ : ബി. രമേശൻ (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി)