കൊടുമൺ കിഴക്ക് : ഗിരിദേവൻ മലനടയിലെ ഉച്ചാര മഹോത്സവം ഇന്നും നാളെയും ആഘോഷിക്കും. വൈകിട്ട് നാലുമുതൽ നടത്തുന്ന ഗ്രാമംചുറ്റിയുള്ള എഴുന്നെള്ളത്താണ് പ്രധാന പരിപാടി. മലനടയിൽ നിന്നാരംഭിക്കുന്ന എഴുന്നെള്ളത്ത് ചാങ്കൂർക്കാവ് തെങ്ങുംതറ അയ്യങ്കാളി ഗുരുമന്ദിരം, ശ്രീനാരായണ ഗുരുമന്ദിരം എന്നിവിടങ്ങളിലൂടെ മലനടയിൽ എത്തും. 11ന് രാവിലെ 9 മുതൽ വലിയ പടയണി.