photo
ദേവിത്തമ്പുരാട്ടി

തിരുവല്ല: പൂഞ്ഞാർ കൊട്ടാരത്തിൽ പരേതനായ പി.കെ. രാമവർമ്മ രാജയുടെ ഭാര്യ പാലിയേക്കര കൊട്ടാരത്തിലെ വലിയ തമ്പുരാട്ടി കുമാരി ദേവിത്തമ്പുരാട്ടി (94) നിര്യാതയായി.
സംസ്കാരം ഇന്ന് രാവിലെ 10.30 ന് കൊട്ടാരം വളപ്പിൽ.
മക്കൾ: ദിലീപ് കുമാർ വർമ്മ, രതീദേവി, ഗിരിജാ വർമ്മ, ശൈലജാ വർമ്മ
മരുമക്കൾ: സതീദേവി, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, ശശിധരവർമ്മ, പരേതനായ പൃഥ്വിരാജ് വർമ്മ .