പത്തനാപുരം: മാരൂർ ചെത്തിക്കാട്ട് കമല വിലാസം വർക്കി ജോർജ് (87) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ പരേതയായ മേരിക്കുട്ടി ജോർജ് . (റിട്ട. ഹെഡ്മിസ്ട്രസ്, പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹൈസ്‌കൂൾ). മക്കൾ: സെജി ജോർജ്, പരേതയായ സുജ ജോർജ്.