കോന്നി. പുതുക്കുളം കോട്ടമല മലമാടസ്വാമിക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിന്റെ ഭാഗമായി നടക്കുന്ന ദേവീക്ഷേത്രത്തിന്റെയും. ഗണപതി ക്ഷേത്രത്തിന്റെയും ശിലാന്യാസം ഇന്ന് രാവിലെ 9 നും 9.30 നും ഇടയിൽ നടക്കും.