കൊക്കാത്തോട്: ഒരേക്കർ മുരുപ്പേൽ എം.വി.ഫിലിപ്പ് (52) നിര്യാതനായി. സംസ്കാരം ഇന്ന് 3.30 ന് കൊക്കാത്തോട് മർത്തോമപള്ളിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: ബിബിൻ ഫിലിപ്പ്, ജിബിൻ ഫിലിപ്പ് (ഡി.വൈ.എഫ്.ഐ കൊക്കാത്തോട് മേഖല വൈസ് പ്രസിഡന്റ്)