pol
എം. എസ് .പോൾ

അടൂർ : പറന്തൽ മാർ ക്രിസോസ്റ്റം കോളേജിലെ അക്കൗണ്ടൻസി വിഭാഗം പ്രൊഫസർ കരുാവറ്റ മുകളുംപുറത്ത് ജെ. എം വില്ലയിൽ എം. എസ്. പോൾ (63) നിര്യാതനായി. സംസ്കാരം ഇന്ന് കരുവാറ്റ സെന്റ് മേരീസ് ഒാർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ . ഭാര്യ : അടൂർ വിലനിലം കുടുംബാംഗം മേരീപോൾ. മക്കൾ : ജിതിൻ, മിഥുൻ. മരുമക്കൾ : റെറ്റിന, ഷെറിൻ.