പ്രമാടം : വള്ളിക്കോട് കൃഷിഭവനിൽ സൗജന്യ നിരക്കിൽ വാഴവിത്തും പച്ചക്കറി വിത്തും സബ്സിഡി നിരത്തിൽ ഡബ്ളിയു.സി.ടി തെങ്ങിൻ തൈകളും വിതരണത്തിന് എത്തിയിട്ടുണ്ട്. കരം അടച്ച രസീതും ആധാർ കാർഡുമായി കൃഷി ഭവനിൽ എത്തണമെന്ന് ഓഫീസർ അറിയിച്ചു.