പ്രമാടം : വകയാർ മലയിൽ സക്കറിയ (തമ്പാച്ചൻ -81) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : മറിയാമ്മ. മക്കൾ : ഹെലൻ, ലീന. മരുമകൻ : ചാണ്ടി വർഗീസ്.