പ്രമാടം : വി. കോട്ടയം സെന്റ് മേരീസ് യാക്കോബായ പള്ളി പെരുന്നാൾ സമാപിച്ചു. ചടങ്ങുകൾക്ക്. യൂഹാനോൻ മാർ മിലിത്തിയോസ് മുഖ്യകാർമ്മികത്വം വഹിച്ചു. മൂന്നിൻമേൽ കുർബാന, പ്രദക്ഷിണം , ഗാനശുശ്രൂഷ, വചനശുശ്രൂഷ. കുർബാന, ആശീർവാദം എന്നിവ ഉണ്ടായിരുന്നു.