തിരുവല്ല : വളഞ്ഞവട്ടം മുത്താരമ്മൻ ബാലഭദ്രാ ദേവീക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാദിന ഉത്സവത്തോടനുബന്ധിച്ച് പൊങ്കാല സമർപ്പണം നടത്തി. സെൻട്രൽ യൂണിവേഴ്‌സിറ്റി ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ഗിരീഷ് കുമാർ, അനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.