കോന്നിതാഴം : ഗീതാഭവനിൽ പരേതനായ എൻ. കേശവപിള്ളയുടെ ഭാര്യ എൻ.കെ. സരോജിനിയമ്മ (95) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ശോഭ, ഗീത, ഷൈലജ. മരുമക്കൾ : വിജയകുമാരൻനായർ, പരേതനായ മുരളീധരൻനായർ, ശ്രീവത്സ കുമാർ.