പെരുനാട്: മഠത്തുംമൂഴി പീടികയിൽ ബിജു തോമസ് (മത്തായി - 48) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് മാമ്പാറ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ: റാണി. മക്കൾ: ബ്ലസി, ബിബി, ബിജി.