മല്ലപ്പള്ളി:വലിയകുന്നം സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അൻപതാമത് ഇടവക ദിനം ആചരിച്ചു. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ, റവ. ജോർജ്ജ് ജോസ്, റവ. കെ. ജി. ജോസഫ്, വികാരി റവ. എബി ചെറിയാൻ, ഇടവക സെക്രട്ടറി വർഗീസ് ചാക്കോ, എ.റ്റി. മാത്യു, പി.റ്റി. എബ്രഹാം, സുവിശേഷകൻ. ഇ.റ്റി. എബ്രഹാം എന്നിവർ സംസാരിച്ചു.