പന്തളം: തട്ടയിൽ ആനക്കുഴിമലനട മഹാദേവ ക്ഷേത്രത്തിലെപ്രതിഷ്ഠാദിന മഹോത്സവം ഇന്ന് നടക്കും. രാവിലെ 5 ന് ഗണപതി ഹോമം. 16 ന് വിഷ്ണു സഹസ്രനാമജപം, 7.30 ന് ഭാഗവത പാരായണം, 11ന് നവകം, കലശം, വിശേഷാൽ പൂജകൾ, 5 ന് സോപാനസംഗീതം, 7ന് ഈശ്വരനാമ ഘോഷം.