അടൂർ : ചൂരക്കോട് ഇലങ്കത്തിൽ ഭദ്രകാളി നവഗ്രഹ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് സമാപിക്കും. രാവിലെ 8 ന് ദേവീ ഭാഗവതപാരായണം, 9 ന് മൃത്യുഞ്ജയഹോമം, തുടർന്ന് നവകം, കലശപൂജ, കലശാഭിഷേകം, വെട്ടിക്കുളത്ത് കാവിൽ മലയൂട്ട്, വൈകിട്ട് 3.3 ന് എഴുന്നെള്ളത്ത്, 6.30 ന് കളമെഴുത്തും പാട്ടും, രാത്രി 10 ന് വലിയ ഗുരുതിയോടെ ഉത്സവം സമാപിക്കും.