അടൂർ : വടക്കടത്തുകാവ് ദേവീ ക്ഷേത്രത്തിലെ പറയിടീൽ ഉത്സവം 13 മുതൽ 22 വരെ നടക്കും. രാവിലെ 7 മുതൽ 10.30 വരെയും വൈകിട്ട് 5.30 മുതൽ 7 വരെയുമാണ് ക്ഷേത്രത്തിൽ പറയിടുന്നതിന് സൗകര്യമൊരുക്കിയിരിക്കുന്നത്.