തിരുവല്ല: മുത്തൂർ മാധവ വിലാസ് വീട്ടിൽ രാജമോഹനൻ (69 - എക്‌സ് സർവീസ് ) നിര്യാതനായി. സംസ്‌കാരം നടത്തി. സഞ്ചയനം ശനിയാഴ്ച രാവിലെ 9 ന്. ഭാര്യ: ഭാനുമതിയമ്മ. മക്കൾ: രജേഷ്, രാജലക്ഷ്മി. മരുമക്കൾ: ഷീജ, പ്രമോദ്.