റാന്നി - റാന്നി നോർത്ത് സെക്ഷന്റെ പരിധിയിൽ വിവിധ പ്രവൃത്തികൾ നടക്കുന്നതിനാൽ കണ്ണങ്കര, പൊടിപ്പാറ, മണിമലേത്ത് , റബർ ബോർഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും