 
അടൂർ : പെരിങ്ങനാട് അയണിവിള വടക്കേതിൽ പരേതനായ മത്തായിക്കുട്ടിയുടെ ഭാര്യ റെബേക്ക (97)നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് പെരിങ്ങനാട് സെന്റ് ഗ്രീഗോറിയസ് ഓർത്തഡോക്സ് പള്ളിയിൽ.പെരിങ്ങനാട് ഒറ്റാലുവിളയിൽ കുടുംബാഗമാണ് . മക്കൾ: റെജി, ബാബു രാജൻ, എൽസി, പരേതരായ ബേബി, അച്ചൻകു്ഞ്ഞ്, വത്സമ്മ,സാബു .മരുമക്കൾ: പി. റ്റി. തോമസ്, വർഗീസ്, ഗ്രേസി, ലിസി, ഡെയ്സി, മിനി