ravee
എൻ. രവീന്ദ്രൻ പിള്ള

അടൂർ : പറക്കോട് വടക്ക് കൈലാഷ് ഭവനിൽ എൻ. രവീന്ദ്രൻപിള്ള (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : വിലാസിനിയമ്മ. മക്കൾ : പാർവ്വതി ആർ. പിള്ള, കൈലാഷ് ആർ. പിള്ള. മരുമകൻ : ജി. ദീപക്.