11-sob-chacko
ചാക്കോ

കുടശ്ശനാട്: ചാന്നാരയത്തിൽ കുടുംബാംഗം പുഷ്പത്തടത്തിൽ ജോൺസ് വില്ലയിൽ ചാക്കോ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ശേഷം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: ലില്ലി, ലിസി, ലൂസി, പരേതനായ ജോൺ. മരുമക്കൾ: ലിസി, സണ്ണി, അജു.